From 4b8dfd4b7141de2053e14e26017eac07438cb736 Mon Sep 17 00:00:00 2001 From: geogdn <45921346+geogdn@users.noreply.github.com> Date: Wed, 18 Aug 2021 14:09:45 +0530 Subject: [PATCH] Create Strings_ml.properties Translation to Malayalam --- translations/Strings_ml.properties | 171 +++++++++++++++++++++++++++++ 1 file changed, 171 insertions(+) create mode 100644 translations/Strings_ml.properties diff --git a/translations/Strings_ml.properties b/translations/Strings_ml.properties new file mode 100644 index 00000000..03067d35 --- /dev/null +++ b/translations/Strings_ml.properties @@ -0,0 +1,171 @@ +title = SpotiFlyer + +about = ഞങ്ങളെക്കുറിച്ച് + +history = ഹിസ്റ്ററി + +donate = സംഭാവനചെയ്യുക + +preferences = ക്രമീകരണങ്ങൾ + +search = തിരയുക + +supportedPlatforms = ലഭ്യമായ പ്ലാറ്റ്ഫോമുകൾ + +supportDevelopment = നിർമ്മാണത്തിൽ സഹായിക്കുക + +openProjectRepo = പ്രോജക്ട് റിപ്പോ തുറക്കുക + +starOrForkProject = ഗിറ്റ് ഹബ്. ൽ സ്റ്റാർ / ഫോർക് ചെയ്യുക + +help = സഹായങ്ങൾ + +translate = പരിഭാഷപ്പെടുത്തുക + +helpTranslateDescription = നിങ്ങളുടെ പ്രാദേശിക ഭാഷയിൽ ഈ ആപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.. + +supportDeveloper = ഡെവലപ്പർ നെ സപ്പോർട്ട് ചെയ്യുക + +donateDescription = എന്റെ ജോലിക്ക് പ്രതിഫലം ലഭിക്കാൻ ഞാൻ അർഹനാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് എന്നെ ഇവിടെ പിന്തുണയ്ക്കാം. + +share = പങ്കിടുക + +shareDescription = നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഈ ആപ്പ് പങ്കിടുക. + +whatWentWrong = എന്താണ് തെറ്റിയത്... + +copyToClipboard = ക്ലിപ്പ്ബോർഡിലേയ്ക്ക് പകർത്തുക + +copyCodeInGithubIssue = മികച്ച സഹായത്തിനായി Githubൽ പുതിയ പ്രശ്നം സൃഷ്ടിക്കുമ്പോൾ / ഈ പ്രശ്നം റിപ്പോർട്ട് ചെയ്യുമ്പോൾ താഴെ ഉള്ള കോഡ് കൂടെ ഒട്ടിക്കുക. + +status = നിലവിലെ അവസ്ഥ + +analytics = അനലിറ്റിക്സ് + +analyticsDescription = നിങ്ങളുടെ ഡാറ്റ അജ്ഞാതമാക്കിയിരിക്കുന്നു, ഒരിക്കലും മൂന്നാം കക്ഷികളുമായി/ സേവനവുമായി പങ്കിടുകയുമില്ല. + +noHistoryAvailable = ഇവിടെ കാണാൻ ഒന്നും ഇല്ല + +cleaningAndExiting = എല്ലാം കളഞ്ഞ് പോകാം + +total = ആകെ + +completed = കഴിഞ്ഞു + +failed = പരാജയപ്പെട്ടു + +exit = പുറത്ത് പോകുക + +downloading = ഡൗൺലോഡ് ചെയ്യുന്നു + +processing = പ്രോസസ് ചെയ്യുന്നു + +queued = ക്യൂ വിലാണ് + +setDownloadDirectory = എവിടെ സൂക്ഷിക്കണം? + +downloadDirectorySetTo = ഇനിമുതൽ സൂക്ഷിക്കുന്ന സ്ഥലം: {0} + +noWriteAccess = NO WRITE ACCESS (അനുമതി ലഭിച്ചില്ല) on: {0} , പഴയ സ്ഥലത്ത് തന്നെ വെക്കാം + +shareMessage = ഇതൊരു മനോഹരമായ ആപ്പ് ആണ്, പാട്ടുകൾ ഡൗൺലോഡ് ചെയ്യാം http://github.com/Shabinder/SpotiFlyer + +grantAnalytics = വിശദാംശങ്ങൾ നൽകുക + +noInternetConnection = ഇൻ്റർനെറ്റ് ഇല്ല മാഷേ + +checkInternetConnection = ദയവായി നിങ്ങളുടെ ഇൻ്റർനെറ്റ് പരിശോധിക്കുക + +grantPermissions = സമ്മതം നൽകുക + +requiredPermissions = അനിവാര്യമായ അനുമതികൾ: + +storagePermission = Storage Permission. + +storagePermissionReason = പാട്ടുകൾ സൂക്ഷിക്കാൻ + +backgroundRunning = Background Running. + +backgroundRunningReason = തടസ്സങ്ങൾ ഇല്ലാതെ ഡൗൺലോഡ് ചെയ്യാൻ + +no = ഇല്ല + +yes = തീർച്ചയായും + +acraNotificationTitle = അയ്യോ Spotiflyer ക്രാഷ് ആയി + +acraNotificationText = ദയവായി ആപ്പ് ഡെവലപ്പർമാർക്ക് ക്രാഷ് റിപ്പോർട്ട് അയയ്ക്കുക, ഈ നിർഭാഗ്യകരമായ സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെ + +albumArt = ആൽബം ചിത്രം + +tracks = പാട്ടുകൾ + +coverImage = കവർ ചിത്രം + +reSearch = വീണ്ടും തിരയുക + +loading = ലോഡിംഗ് + +downloadAll = എല്ലാം ഡൗൺലോഡ് ചെയ്യുക + +button = Button + +errorOccurred = ഒരു പിശക് സംഭവിച്ചു, നിങ്ങളുടെ ലിങ്ക് / കണക്ഷൻ പരിശോധിക്കുക + +downloadDone = ഡൗൺലോഡ് പൂർത്തിയായി + +downloadError = അയ്യോ! ഈ ട്രാക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല + +downloadStart = ഡൗൺലോഡ് ആരംഭിക്കുക + +supportUs = ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്! + +donation = ഡൊണേഷൻ + +worldWideDonations = ലോകവ്യാപകമായ സംഭാവനകൾ + +indianDonations = ഇന്ത്യൻ സംഭാവനകൾ മാത്രം + +dismiss = പിരിച്ചുവിടുക + +remindLater = പിന്നീട് ഓർമ്മിപ്പിക്കുക + +mp3ConverterBusy = MP3 കൺവെർട്ടർ ലഭ്യമല്ല, ഒരുപക്ഷേ തിരക്കിൽ ആയിരിക്കാം ! + +unknownError = അജ്ഞാത പിശക് + +noMatchFound = കാണുന്നില്ല! + +noLinkFound = ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് കണ്ടെത്തിയില്ല + +linkNotValid = നൽകിയ ലിങ്ക് സാധുതയുള്ളതല്ല! + +featureUnImplemented = ഫീച്ചർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. + +minute = min + +second = sec + +spotiflyerLogo = SpotiFlyer Logo + +backButton = Back Button + +infoTab = Info Tab + +historyTab = History Tab + +linkTextBox = Link Text Box + +pasteLinkHere = ലിങ്ക് ഇവിടെ ഒട്ടിക്കുക ... + +enterALink = Enter A Link! + +madeWith = സ്നേഹപൂർവ്വം + +love = Love + +inIndia = ഭാരതത്തിൽ നിന്ന് + +open = Open + +byDeveloperName = by: ശബീന്ദർ സിംഗ്